---
title: "പരിസരം മറന്ന് ബഹളം വച്ച യുവാക്കളിൽ നിന്നും എംഡിഎംഎ പിടികൂടി ; തലശേരി, ചമ്പാട് സ്വദേശികൾ പിടിയിൽ"
english_title: "MDMA seized from youths who were making noise outside their premises; Thalassery and Chambad natives arrested*"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349365/MDMA seized from youths who were making noise outside their premises; Thalassery and Chambad natives arrested"
published_at: "2026-03-24T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c20c3bb5420_1001162428.jpg"
keywords: []
---

# പരിസരം മറന്ന് ബഹളം വച്ച യുവാക്കളിൽ നിന്നും എംഡിഎംഎ പിടികൂടി ; തലശേരി, ചമ്പാട് സ്വദേശികൾ പിടിയിൽ

> **Lead Summary:** തലശ്ശേരി കായത്ത് റോഡിനു സമീപം 0.39 ഗ്രാം എം.ഡി.എം.എ.യുമായി മൂന്നുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

തലശ്ശേരി കായത്ത് റോഡിനു സമീപം 0.39 ഗ്രാം എം.ഡി.എം.എ.യുമായി മൂന്നുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

തലശ്ശേരി ഒ.വി റോഡിൽ ടി.പി. മൻസിൽ എ.പി. സഫ്വാൻ (26), ചമ്പാട് തയ്യുള്ളതിൽ ഹാസിൽ പി. നിനാസ് (27), തലശ്ശേരി ഒ.വി. റോഡിൽ പി.കെ. ഹൗസിൽ പി.കെ. ഷറഫുദീൻ (29) എന്നിവരാണ് അറസ്റ്റിലായത്.

യുവാക്കൾ പരസ്പരം ബഹളമുണ്ടാക്കുന്നതിനെ തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇവർ ചെറിയ പ്ലാസ്റ്റിക് കവറിലാക്കിയ നിലയിൽ എം.ഡി.എം.എ. കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349365/MDMA seized from youths who were making noise outside their premises; Thalassery and Chambad natives arrested)